Neenu's father and mother did a love marriage
നീനുവിന്റെ മാതാപിതാക്കളായ തെന്മല ഒറ്റക്കല്‍ സാനു ഭവനില്‍ ചാക്കോയുടേതും രഹന ബീവിയുടേതും പ്രണയത്തില്‍ തുടങ്ങി ദാമ്ബത്യത്തിലെത്തിയ ബന്ധമാണ്. ഒറ്റക്കല്‍ സ്വദേശികളായിരുന്നു ഇരുവരും. നീനുവിന്റെ സഹോദരന്റേതും പ്രണയവിവാഹമാണ്.
#KevinKottayam